പ്രതിഷ്ഠ

ശ്രീകോവില്‍ സ്ഥാനത് ദേവിയും പുറത്തു ഉപദേവതകളായി ശിവനും ഘണ്ടാകര്‍ണനും ക്ഷേത്രം പണി കഴിപ്പിച്ചു കുടിയിരുത്തിയിരിക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് നാഗരാജാവ്, നാഗയക്ഷി, ബ്രഹ്മരക്ഷസ്സ് എന്നീ പ്രതിഷ്ഠകളും ഉണ്ട്. നാഗപ്രീതിക്കായി വിശേഷ ദിവസങ്ങളില്‍ പുള്ളുവന്‍ പാട്ടും വഴിപാടായി നടത്താറുണ്ട്‌.

Search.web