അങ്ങനെ 2016 ലെ ഉത്സവാഘോഷങ്ങള്‍ക്കു് തുടക്കമായി. ഇക്കുറി കൊച്ചമ്പലം ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തില്‍ കൊടിയേറ്റോ മഹോത്സവമോ ഉണ്ടായില്ല എന്നതൊഴിച്ചാല്‍ മറ്റെല്ലാം സാധാരണപോലെ. ശ്രീകോവില്‍ പുതുക്കിപ്പണിയുന്നതുകൊണ്ടാണ് ഇക്കുറി മഹോത്സവം ഇവിടെ ഒഴിവാക്കാന്‍ കാരണം. നായരമ്പലം ഭഗവതിക്ഷേത്രത്തില്‍ ജനുവരി 29 വെള്ളിയാഴ്ച തീയാട്ടോടെ താലപ്പൊലി മഹോത്സവം സമാരാഭിക്കുന്നു. വലതുവശത്തുകാണുന്ന ഗൂഗിള്‍ കലണ്ടര്‍ മൊബൈലില്‍ വേണമെന്നുള്ളവര്‍ ഈ ലിങ്കില്‍ നിന്നു് കോപ്പി ചെയ്യുക.
HTML
ICS
ജനുവരി 29 വെള്ളി
5:00pm – 6:30pm
അക്ഷരശ്ലോകസദസ്സു്
വൈകീട്ടു് 5.00-നു് അക്ഷരശ്ലോകസദസ്സു് (ശ്രീകൃഷ്ണ അക്ഷരശ്ലോക സമിതി, എന്‍. പറവൂര്‍)
6:30pm – 6:45pm
1001 കതിനയുടെ കൂട്ടവെടി
7:00pm – 10:00pm
മേജര്‍സെറ്റ് കഥകളി
കഥ - സന്താനഗോപാലം അര്‍ജ്ജുനന്‍ - ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ബ്രാഹ്മണന്‍ - ശ്രീ. മാര്‍ഗ്ഗി വിജയകുമാര്‍ കൃഷ്ണന്‍ - ശ്രീ. കലാമണ്ഡലം (മയ്യനാടു്) രാജീവന്‍ ബ്രാഹ്മണപത്നി - ഫാക്ട് ബിജു ഭാസ്കര്‍ പാട്ടു് - സര്‍വ്വശ്രീ. നെടുംപിള്ളി രാംമോഹന്‍, കലാമണ്ഡലം ശ്രീരാഗ് വര്‍മ്മ ചെണ്ട - ശ്രീ. കലാമണ്ഡലം ബാലസുന്ദര്‍ മദ്ദളം - ശ്രീ. കലാനിലയം പ്രകാശന്‍ ചുട്ടി - ശ്രീ. ഏരൂര്‍ മനോജ് ചമയം - ശ്രീഭവാനീശ്വരം കഥകളിയോഗം ഏരൂര്‍ അവതരണം - കളിയരങ്ങു്, എന്‍. പറവൂര്‍
ജനുവരി 30, ശനി
5:00pm – 6:00pm
ഓട്ടന്‍ തുള്ളല്‍
ശ്രീമതി വെച്ചൂര്‍ രമാദേവി & പാര്‍ട്ടി
6:00pm – 8:00pm
കുറത്തിയാട്ടം
ശ്രീമതി വെച്ചൂര്‍ രമാദേവി & പാര്‍ട്ടി
വായ്പാട്ടു് - ശ്രീ നീര്‍പ്പാറ രവീന്ദ്രന്‍
തബല - ശ്രീ ചേര്‍ത്തല വിനോദ്
കീബോര്‍ഡ് - ശ്രീ ചേര്‍ത്തല ബാബുരാജ്
സംവിധാനം - ശ്രീ വെച്ചൂര്‍ ഗോപി
8:00pm – 10:00pm
നൃത്തസന്ധ്യ
അവതരണം - ലക്ഷ്യ സ്കൂള്‍ ഓഫ് ഡാന്‍സ്, തൃപ്പൂണിത്തുറ രംഗത്തു് - കുമാരിമാര്‍ അഞ്ജന, ആതിര, ഭദ്ര, ദിവ്യ, കൃഷ്ണപ്രിയ, പാര്‍വ്വതി, ശ്രീലക്ഷ്മി, ശ്യാമിലി സംവിധാനം - ശ്രീ ആര്‍. എല്‍. വി. രഘുനാരായണന്‍
ജനുവരി 31, ഞായര്‍
5:30pm – 6:30pm
തിരുവാതിരകളി
ശിവപാര്‍വ്വതി തിരുവാതിരകളി സംഘം, എന്‍. പറവൂര്‍
7:00pm – 8:00pm
സോപാനസംഗീതം
ശ്രീ അമ്പലപ്പുഴ വിജയകുമാര്‍ & പാര്‍ട്ടി
8:00pm – 9:00pm
കഥകളിപ്പദക്കച്ചേരി
പാട്ടു് - ശ്രീ അത്തിപ്പറ്റ രവി, ശ്രീ നെടുംപിള്ളി രാംമോഹന്‍ ചെണ്ട - ശ്രീ കലാമണ്ഡലം അനീഷ് മദ്ദളം - ശ്രീ കലാമണ്ഡലം വേണു
ഫെബ്രുവരി 1, തിങ്കള്‍
5:30pm – 6:30pm
ഭജന്‍സ്
അവതരണം - ലക്ഷ്മി & പാര്‍ട്ടി
6:30pm – 7:30pm
സംഗീതസദസ്സു് / ഗായത്രിവീണാസംഗീതനിശ
കുമാരി വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗായത്രിവീണാസംഗീതനിശ
ഫെബ്രുവരി 2, ചൊവ്വ
6:30am – 7:00am
1001 കതിനയുടെ കൂട്ടവെടി
5:30pm – 7:00pm
രാഗസുധ
ശ്രീ മധുമോഹന്‍ ആര്‍ മൊറാക്കല്‍
7:00pm – 8:00pm
തായമ്പക
ശ്രീ കലാമണ്ഡലം മഞ്ചരി ഹരിദാസ് & പാര്‍ട്ടി
8:00pm – 10:00pm
ഭക്തിഗാനസുധ
അവതരണം - സംഗീത് മഹല്‍ നായരമ്പലം
ഫെബ്രുവരി 3, ബുധന്‍
6:30am – 7:00am
1001 കതിനയുടെ കൂട്ടവെടി
8:00am – 10:00am
ശീവേലി എഴുന്നള്ളിപ്പു് / പഞ്ചാരിമേളം
ശ്രീ തിരുവല്ല രാധാകൃഷ്ണന്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചാരിമേളം
11:30am – 12:30pm
ആനയൂട്ടു്
3:00pm – 6:00pm
പകല്‍പ്പൂരം / പഞ്ചവാദ്യം
പഞ്ചവാദ്യകുലപതി ശ്രീ ചോറ്റാനിക്കര വിജയന്‍ മാരാര്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം
6:00pm – 8:00pm
പാണ്ടിമേളം
മേളകലാ ചക്രവര്‍ത്തി പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ & പാര്‍ട്ടി
9:00pm – 10:00pm
നൃത്തസന്ധ്യ
അവതരണം - ശ്രീമുരുക നൃത്തവിദ്യാലയം, എസ്.എസ്.വി. സഭ, നായരമ്പലം നൃത്തസംവിധാനം - ശ്രീമതി കുസുമം സുകുമാരന്‍
11:59pm – 12:59am
താലപ്പൊലി / പഞ്ചവാദ്യം
ഫെബ്രുവരി 4, വ്യാഴം
2:30am
11:59pm – 12:59am
താലപ്പൊലി / പഞ്ചവാദ്യം
2:30am – 3:30am
ചെണ്ടമേളം
HTML
ICS
പരിപാടികളുടെ വിശദ വിവരങ്ങള്‍

No comments:
Post a Comment